അമ്പാടിയ്ക്ക് പിന്നാലെ റിപ്പർ ഗജനി എത്തിപ്പോയി; സച്ചിയുടെ ഈ വേദനയ്ക്ക് എന്ത് അർത്ഥം ; കൊല്ലാനുള്ള അടുത്ത നീക്കം; അമ്മയറിയാതെ കൊലപാതകങ്ങളുടെ കഥ !
സസ്പെൻസ് ത്രില്ലെർ സ്റ്റോറി അമ്മയറിയാതെ ഇന്നൊരു ഹൊറർ കോമെടി ആയിരിക്കുകയാണ്. പക്ഷെ എനിക്ക് ചിരിവന്നത് സീരിയൽ കണ്ടിട്ടല്ല. അതിൽ പങ്കുണ്ണിയുടെ…