അമ്പമ്പോ കളിമാറി; 300 ആം എപ്പിസോഡ് ആഘോഷിക്കുമ്പോൾ കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ്; മിത്രയുടെ ചീട്ട് കീറി ; തേവർമലയിലേക്ക് നമുക്കും പോയാലോ? ; കൂടെവിടെ നിരാശയകറ്റിയ എപ്പിസോഡ്!
ഇന്നലത്തെ നാടകത്തോടെ ഐശ്വര്യത്തിന്റെ സൈറൺ മുഴുങ്ങിയെന്നാണ് തോന്നുന്നത്. ഏതായാലും ഇന്നലെത്തെ റിവ്യൂ വിമർശങ്ങളൊന്നും ഇല്ലാണ്ട് എല്ലാവരും ഏറ്റെടുത്തതിൽ സന്തോഷം. അതുപോലെ…