കട്ടത്താടി ലുക്കില്‍ ദിലീപ്! അതീവ സന്തോഷവതിയായി കാവ്യ, പ്രിയതമനോടൊപ്പം ചേർന്ന് നിന്ന് താരം ആ സന്തോഷത്തിന് പിന്നിൽ ഇതോ? നാളുകൾക്ക് ശേഷമാണ് ഇത്രയും കാവ്യയെ സന്തോഷത്തോടെ കാണുന്നതെന്ന് ആരാധകർ
മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് കാവ്യാ മാധവൻ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി നിരവധി മലയാളം സിനിമകളിലും, തമിഴ്…