കൂടെവിടെ സീരിയൽ വലിയ ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ആദി- അതിഥി അകൽച്ച ഇല്ലാതാകുന്നതും പുത്തൻ ജനറൽ പ്രൊമോയിൽ കാണാം.
മരണത്തിന് തൊട്ട് മുൻപ് കൽക്കി കാണുന്ന ചിത്രം ആരുടെത് എന്ന് എല്ലാ കൂടെവിടെ ആരാധകർക്കും ആകാംക്ഷയുണ്ട്. വരും എപ്പിസോഡിൽ ഉറപ്പായും ഈ ചോദ്യങ്ങൾക്കുള്ള മറുപടി കിട്ടും.
അതേസമയം, ഋഷി സൂര്യയുടെ ജന്മ രഹസ്യം കണ്ടത്തുമ്പോൾ എന്താകും സംഭവിക്കുക. കാണാം എപ്പിസോഡിലൂടെ….!
about koodevide