ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ആരെന്ന ചോദ്യത്തിന് പെറ്റുമ്മയുടെ പേര് പറഞ്ഞ് ജാസ്മിൻ; ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാകില്ല; ഉമ്മയെ വെറുക്കുന്നത് എന്തിനെന്ന് വെട്ടിത്തുറന്നു പറഞ്ഞ് ജാസ്മിന് മൂസ!
ബിഗ് ബോസ് സീസൺ ഫോർ , കഴിഞ്ഞ സീസണിൽ ഉണ്ടായ പരാതികൾ പോലും പരിഹരിച്ചാണ് മുന്നേറുന്നത്. അടിയും വഴക്കും മാത്രമല്ല…