ഹാവൂ… ആരാധകർക്ക് സന്തോഷിക്കാം… കൽക്കി അതിഥിയുടെ മകളല്ല; റാണിയുടെ ക്രൂരതയെല്ലാം പൊളിക്കും ; കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക്!

മലയാളികളുടെ ഇഷ്ട പരമ്പര കൂടെവിടെ ഇന്നത്തെ എപ്പിസോഡ് ഏതൊരു സീരിയൽ ആരാധകരെയും സന്തോഷിപ്പിക്കുന്നതാണ്. കാരണം കൽക്കി അതിഥിയുടെ മകളല്ല… ആ സത്യം ഇന്ന് എപ്പിസോഡിൽ കാണിക്കുന്നുണ്ട്.

ഇപ്പോൾ വളരെ വ്യത്യസ്തമായ വഴിത്തിരിവിലൂടെയാണ് കഥ മുന്നേറുന്നത്. ഋഷി സൂര്യ പ്രണയമായിരുന്നു സീരിയലിന്റെ പ്രധാന ആകർഷണം. ഇപ്പോൾ കഥ പോകുന്നത് റാണിയും സൂര്യയും ആദിയും അതിഥിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്. മാളിയേക്കൽ എന്ന തറവാട്ടിൽ വർഷങ്ങൾക്ക് മുന്നേ നടന്ന സംഭവങ്ങൾ എന്തൊക്കെ എന്നതാണ് ഇപ്പോഴുള്ള കഥയുടെ ട്വിസ്റ്റ്. ഇന്നത്തെ എപ്പിസോഡിൽ അതിഥി ടീച്ചർ ഷോക്ക് അടിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ആകുന്നുണ്ട്.

കാണാം വീഡിയോയിലൂടെ…!

കൂടെവിടെ ഇന്നത്തെ എപ്പിസോഡ് ;

about koodevide

Safana Safu :