കുഞ്ഞിമാമാ നിങ്ങ പൊളിയാണ് കേട്ടോ; ഇന്നാണ് ആ ശിക്ഷ, നല്ല രസികൻ സ്നേഹ സമ്മാനം തന്നെയാകും ശിക്ഷയാകുക; കലിപ്പൻ ഋഷി പൊളി തന്നെ; വമ്പൻ ട്വിസ്റ്റോടെ കൂടെവിടെ!
ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു. ആത്മാർഥമായി കണ്ടിരുന്നു പോയി.. സൂര്യ പറഞ്ഞ വാക്കുകൾ.. ഞാൻ പലപ്പോഴും പറഞ്ഞിരുന്നു സൂര്യയാണ് ഇവിടെ ശരി.…