അതൊക്കെ വച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ ഹാപ്പിയാണ്; ആദ്യം ലഭിച്ച വരുമാനം ഒരു ലക്ഷത്തിന് താഴെ; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി അനുശ്രീ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. ക്യാമറമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. എന്നാൽ ആ…