പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ അവസ്ഥ എങ്ങനെയെന്ന് തുറന്നുകാട്ടുന്ന പരമ്പര; മൂന്നാം ദിവസം ആദ്യ ട്വിസ്റ്റ്; നമ്മൾ പുത്തൻ പരമ്പര !
മലയാളികളുടെ സീരിയൽ സമയത്തേക്ക് ഒരു പുത്തൻ സീരിയൽ കൂടി എത്തിയിരിക്കുകയാണ്. ‘നമ്മള്‍’ എന്ന പരമ്പരയാണ് ഏഷ്യാനെറ്റില്‍ പുതുതായി സംപ്രേഷണം ചെയ്യുന്നത്.…