Featured

നിങ്ങളുടെ ഉള്ളില്‍ കാര്യങ്ങള്‍ മാറുമ്പോള്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ മാറുന്നു; മഞ്ജുവാര്യരുടെ പുതിയ ചിത്രങ്ങൾ പുറത്ത്

നീണ്ട കാലം സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും ഗംഭീര തിരിച്ചുവരവായിരുന്നു നടി മഞ്ജു വാര്യർ നടത്തിയത് . 14 വർഷത്തെ…

എല്ലാ അവയവങ്ങളും ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം; നരബലിയ്ക്ക് പിന്നിൽ! ചന്തുനാഥിന്റെ പ്രതികരണം,ഓഡിയോ കേൾക്കാം

പത്തനം തിട്ടയിലെ നരബലി കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഏറെ പുരോഗമനപരമെന്നും സാക്ഷരമെന്നും പേര് കേട്ട കേരളത്തില്‍ നരബലിയും മൃഗബലിയും…

ഉത്തരങ്ങൾ ബാക്കി “ഇനി ഉത്തരം” രണ്ടാം ഭാഗം വരും?!!

തിയേറ്ററുകളിൽ പ്രദർശന വിജയം നേടി മുന്നേറുകയാണ് അപർണ്ണ ബാലമുരളിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത "ഇനി ഉത്തരം"…

സൂര്യ എന്ന പെൺകുട്ടിയുടെ കൂടുതേടിയുള്ള യാത്ര ഇതുവരെ; കൂടെവിടെ സീരിയൽ ക്ലൈമാക്സ് ഇങ്ങനെ !

മലയാളികളുടെ സ്വീകരണ മുറിയിൽ സ്ഥിരമായ സീരിയലാണ് കൂടെവിടെ. അതിലെ ഓരോ കഥാപാത്രങ്ങളും ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. വില്ലത്തിയായി എത്തുന്ന…

കലാഭവൻ മണിയുടെ കഴിവിനെ കുറിച്ച് കെ.പി.എ.സി. ലളിത വാചാലയായത് കണ്ടിട്ടുണ്ട്; അറസ്റ്റും ഒളിവിൽ പോകേണ്ട ഘട്ടവും വന്നപ്പോൾ മണി എന്നെയാണ് വിളിച്ചത്; കോട്ടയം നസീർ!

മിമിക്രി, അഭിനയം, സംഗീതം, പെയിന്റിങ് അങ്ങനെ കലാപരമായ എല്ലാ മേഖലകളിലും തിളങ്ങിയ നടനാണ് കോട്ടയം നസീർ. ലോക്കഡോൺ സമയത്ത് അതിമനോഹരമായ…

റോഷാക്ക് – മമ്മൂട്ടിയെ വെട്ടിയ ബിന്ദുപണിക്കരുടെ ആ സിനിമാക്കഥയ്ക്ക് 1992ൻ്റെ പഴക്കമുണ്ട് ; തുടക്കം മോഹൻലാലിനൊപ്പം… !

നിസാം ബഷീറിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന റോഷാക്ക് ബിന്ദു പണിക്കർ എന്ന നായികയെ കുറിച്ചുള്ള ചർച്ചകളിലേക്ക് കൊളുത്തിയ തിരിതന്നെയാണ്. റോഷാക്ക്…

ഉള്ളിൽ അലയടിക്കുന്ന തിരകൾ ; മത്സ്യകന്യകയായി റിമാ കല്ലിങ്കലിൻ്റെ പുത്തൻ ചിത്രങ്ങൾ!

അഭിനയം കൊണ്ടും അഭിപ്രായം കൊണ്ടും മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിൽ സജീവമായ റിമ സ്റ്റൈലിഷ്…

മൊബൈൽ ചാർജർ പൊട്ടിത്തെറിക്ക് പിന്നിലെ അന്വേഷണം റാണിയമ്മയിലേക്ക് നീളുന്നു!?; റാണിയെ വെട്ടിലാക്കി സൂരജ് ; ഇടയിൽ ഋഷിയും സൂര്യയും പ്രണയരംഗങ്ങൾ; കൂടെവിടെ പുത്തൻ എപ്പിസോഡ് പ്രൊമോ!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ ഇന്ന് യൂത്ത് പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ താല്പര്യം തോന്നുന്ന വിധത്തിലാണ് കടന്നുപോകുന്നത്. സാധാരണ…

വെടിവെപ്പിനെ കുറിച്ച് മേജർ രവിക്ക് വിവരം വരും; എന്തോ മിസ്റ്റേക്ക് വന്നിട്ട് ഒരു തീഗോളം പോലെ തിരിച്ചു വരുകയായിരുന്നു; മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു; കുരുക്ഷേത്ര നിർമാതാവ് സന്തോഷ് ദാമോദരൻ !

കീർത്തിചക്ര , കുരുക്ഷേത്ര എന്നീ സിനിമകൾ മോഹൻലാലിൻ്റെ കരിയറിൽ തന്നെ മികച്ചതായിരുന്നു. മോഹൻലാൽ മേജർ രവി കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ…

മലയാളത്തിലെ മികച്ച നടിയായി ഐശ്വര്യ ലക്ഷ്മി ; വേദിയിൽ വെച്ച് ആശംസ നേർന്ന് ടോവിനോ!

തെന്നിന്ത്യയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ഐശ്വര്യ ലക്ഷ്‌മി. 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന മലയാള ചിത്രത്തിലൂടെ സിനിമാ…

അഭിമുഖങ്ങളിൽ സംസാരിക്കുമ്പോൾ വരുന്ന ചോദ്യങ്ങൾ സ്വകാര്യതയിലേക്ക് കടക്കുന്നു; ഒരുപാട് വ്യക്തിപരമാവുമ്പോൾ ബുദ്ധിമുട്ടാവാറുണ്ട് ; നമിത പ്രമോദ് പറയുന്നു!

ടെലിവിഷനിൽ നിന്നും സിനിമയിലെത്തി വളരെ പെട്ടന്നുതന്നെ യുവാനായികമാരിൽ സ്വന്തമായി ഒരിടം നേടാൻ സാധിച്ച നായികയാണ് നമിത പ്രമോദ്. ട്രാഫിക് എന്ന…

കണ്ണിൽ പൊടിയിട്ട് ഇവൻ കവർച്ച ചെയ്യുമ്പോൾ ഇവരിങ്ങനെ കണ്ണുമിഴിച്ചു നിൽക്കും; മൗനരാഗം മാറി, ഇനി എന്ത്? ; കാണാം വീഡിയോയിലൂടെ!

മലയളികളുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം സാങ്കൽപ്പിക കഥകളിൽ നമ്പർ വൺ ആകാനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു. ഈ ഒരു സീരിയലിൽ മാത്രം…