Featured

ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദ രേഖയിലെ ദിലീപിന്റെ ശബ്ദങ്ങൾ തിരിച്ചറിയാൻ കഴിയുന്ന സുപ്രധാന സാക്ഷി മഞ്ജു വാര്യരും, ദിലീപിന്റെ മകളുമാണ്, പക്ഷേ മകളെ കേസിലേക്ക് വലിച്ചിഴക്കാൻ കോടതി ആഗ്രഹിക്കുന്നില്ല; അഡ്വ ബിഎ ആളൂർ

നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു അടക്കം ഒരിക്കൽ വിസ്തരിച്ചവരെ വിസ്തരിക്കരുതെന്ന ഹർജിയിൽ സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടിയാണ് ദിലീപ്…

രോഹിത്ത് സുമിത്ര ജീവിതം കണ്ട് കണ്ണുതള്ളി സിദ്ധു ;പുതിയ വഴിതിരുവയുമായി കുടുംബവിളക്ക്

ജീവിതവും അതിന്റെ മാധുര്യവും നിറഞ്ഞ സുമിത്രയുടെ ജീവിതത്തിലേക്ക് വീണ്ടും പഴയ ബന്ധങ്ങളുടെ ചില്ലയും ശിഖരങ്ങളും വന്നു വീഴുകയാണ്. സുമിത്രയുടെ പേരിലുള്ള…

സി എ സും രൂപയും ഒരുമിച്ച് കല്യാണിയ്ക്ക് അരികിൽ അപ്രതീക്ഷിത കഥ വഴിയിലൂടെ മൗനരാഗം

കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന ഈ പരമ്പര നിലവിൽ…

വിവേകിന്റെ ജീവൻ ആപത്തിൽ ആ അതിഥി എത്തുന്നു ;ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതാഗോവിന്ദം എന്ന സീരിയലില്‍ ആസിഫ് അലി അതിഥിതാരമായി എത്തുന്നുവെന്ന റിപ്പോര്‍ട്ടാണ് വരുന്നത്. ഇത് ആസിഫ് ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്നുണ്ടെങ്കില്‍ സീരിയല്‍…

ആർ ജി അലീന യുദ്ധം മുറുകുന്നു ; പുതിയ കഥ വഴിയിലൂടെ അമ്മയറിയാതെ

കുടുംബപ്രക്ഷകരുടെ ഹൃദയം കവർന്ന പ്രണയജോഡിയാണ് അമ്മയറിയാതെ പരമ്പരയിലെ അലീന ടീച്ചറും അമ്പാടി അർജുനും. എന്നാൽ അവരുടെ വിവാഹം പരമ്പരയിൽ നീടുപോകുന്നതിന്റെ…

കല്യാണിയ്ക്ക് ആപത്തോ ? അവിടേക്ക് രൂപ എത്തും ; പുതിയ വഴിത്തിരിവുമായി മൗനരാഗം

മലയാളി കുടുംബ പ്രേക്ഷകർക്കിടയിൽ വളരെയധികം പ്രീതി നേടിയെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. കിരണിന്റെയും കല്യാണിയുടെയും ജീവിതത്തിലൂടെ മുന്നോട്ട്…

ബാലചന്ദ്രകുമാറിന് നേരെ ഉഗ്രൻ ബോംബ് പൊട്ടിച്ചു, മഞ്ജുവിന് പിന്നാലെ സംവിധായകനെ തടയിടാൻ ദിലീപ്, കോടതിയിൽ നടന്നത് ഞെട്ടിക്കുന്നു

നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് രംഗത്ത്. കൂടുതൽ അറിയാൻ വീഡിയോ കാണാം https://youtu.be/ACCXKj4NB7w https://youtu.be/s0NHDYInrBk

അലീനയ്ക്ക് ഇനി പുതിയ ‘അമ്മ എത്തുന്നു ; അമ്മയറിയാതെയിൽ പുതിയ ട്വിസ്റ്റ്

അമ്മയ്ക്കറിയാത്ത, മകൾക്ക് മാത്രം അറിയുന്ന ആ കഥ എന്ന നിലയിലാണ് അമ്മയറിയാതെ പരമ്പര എത്തിയത് . ഇപ്പോൾ ആ 'അമ്മ…

റാണിയിലേക്ക് അടുക്കാൻ വഴികൾ തേടി ബാലിക ; ട്വിസ്റ്റുമായി കൂടെവിടെ

സാധാരണ കണ്ടുവരുന്ന സീരിയൽ കഥകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കൂടെവിടെ കഥ പറയുന്നത്. കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് കൈനിറയെ ആരാധകരുണ്ട്.…

ശ്രീനിലയത്ത് പൊട്ടിത്തെറിയുണ്ടാക്കാൻ സിദ്ധു സുമിത്രയെ തേടി ആ അതിഥി സംഭവബഹുലമായ കഥാവഴികളിലൂടെ

ജനമനസുകളിൽ വീണ്ടും ആകാംക്ഷ നിറയ്ക്കുകയാണ് മിനിസ്ക്രീൻ പരമ്പര കുടുംബവിളക്ക്. ഇപ്പോഴും ടോപ് റേറ്റിങ്ങിൽ ഒന്നാമതായി തുടരുകയാണ് കുടുംബവിളക്ക്. മീര വാസുദേവ്…

മനോഹറിന്റെ വക്രബുദ്ധിയിൽ സി എ സിന് ഭീഷണി ;ട്വിസ്റ്റുമായി മൗനരാഗം

താൻ എഴുതി തള്ളിയ ഒരുവൾ സന്തോഷകരമായ ഒരു ജീവിതം നയിക്കുന്നു എന്ന സത്യത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത മനസ്സുമായി, വെറുപ്പിന്റെ പ്രതിരൂപമായി…

ഗീതുവും ഗോവിന്ദും നേർക്കു നേർ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്നപരമ്പരയാണ് ഗീതാഗോവിന്ദം. ഇന്ന് ഗീതുവും ഗോവിന്ദും നേർക്കർ കാണുന്നുണ്ട്…