നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു അടക്കം ഒരിക്കൽ വിസ്തരിച്ചവരെ വിസ്തരിക്കരുതെന്ന ഹർജിയിൽ സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടിയാണ് ദിലീപ് നേരിട്ടത്. ചാനൽ ചർച്ചയിൽ ഇതിന് പിന്നാലെ നിരവധി ചർച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ അഡ്വ ബിഎ ആളൂർ ഈ കേസിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുന്നു