രോഹിത്ത് സുമിത്ര ജീവിതം കണ്ട് കണ്ണുതള്ളി സിദ്ധു ;പുതിയ വഴിതിരുവയുമായി കുടുംബവിളക്ക്

ജീവിതവും അതിന്റെ മാധുര്യവും നിറഞ്ഞ സുമിത്രയുടെ ജീവിതത്തിലേക്ക് വീണ്ടും പഴയ ബന്ധങ്ങളുടെ ചില്ലയും ശിഖരങ്ങളും വന്നു വീഴുകയാണ്. സുമിത്രയുടെ പേരിലുള്ള ശ്രീനിലയം വീട് തന്റെ പേരിലേക്ക് മാറ്റി നൽകണം എന്ന് ആവശ്യപ്പെട്ട് എത്തുന്ന സിദ്ധുവാണ് പുതിയ എപ്പിസോഡിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഒപ്പം സുമിത്രയുടെ വീട്ടിലേക്ക് വിരുന്നുവന്ന പുതിയ അതിഥിയും പ്രേക്ഷകർക്കുള്ളിൽ ചോദ്യചിഹ്നമാകുന്നു.

AJILI ANNAJOHN :