fazil

അനിയത്തിപ്രാവിലേയ്ക്ക് ചാക്കോച്ചനെ അല്ലാതെ വേറെ ആരെയും പരിഗണിച്ചിരുന്നില്ല; നടന്‍ കൃഷ്ണയുടെ വാക്കുകള്‍ നിഷേധിച്ച് സംവിധായകന്‍ ഫാസില്‍

ഇന്നും മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയിരിക്കുന്ന ചിത്രമാണ് അനിയത്തിപ്രാവ്. കുറച്ചുനാളുകള്‍ക്ക് മുമ്പ് നടന്‍ കൃഷ്ണ അനിയത്തിപ്രാവ് താന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന്…

‘ഫഹദിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഒരു അസാമാന്യ പ്രകടനമായിരിക്കും ഈ വരാന്‍ പോകുന്ന ‘മലയന്‍കുഞ്ഞ്’; ഫാസില്‍

ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് മലയന്‍കുഞ്ഞ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍, മേക്കിങ് വീഡിയോകള്‍ ചുരുങ്ങിയ നേരം…

ഒരു വിധത്തില്‍ ഈ വിയോഗം ആശ്വാസകരമാണ്. അവര്‍ ഇനിയും വേദന സഹിക്കേണ്ടി വന്നില്ലല്ലോ!; മലയാളത്തിന് നഷ്ടപ്പെട്ടത് അത്യുജ്വലയായ കലാകാരിയെന്ന് ഫാസില്‍

നടി കെപിഎസി ലളിതയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികള്‍. അപ്രതീക്ഷിത മരണത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ കെപിഎസി…

മലയാള സിനിമയിലെ ചില നടന്മാർ സ്റ്റാർവാല്യു കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നവരാണ്; പേര് പറഞ്ഞാൽ അവർക്ക് ഫീൽ ആകും

മലയാള സിനിമയിലെ ചില നടന്മാർ സ്റ്റാർവാല്യു കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നവരാണെന്ന് സംവിധായകൻ ഫാസിൽ.റിപ്പോർട്ടർ ലൈവുമായുളള അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന്…

ഹരികൃഷ്ണന്‍സിൽ മൂന്ന് ക്ലൈമാക്സ്;കാരണം വ്യക്തമാക്കി ഫാസിൽ!

മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത സംവിധായകരിൽ ഒരാളാണ് ഫാസില്‍.അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ തന്നെ ഒഴിച്ചുകൂടാനാകാത്ത ചിത്രങ്ങളിൽ ഒന്നാരുന്നു 1998 ല്‍ തിയേറ്ററുകളിലെത്തിയ…

തൽക്കാലം സംവിധനത്തിലേക്കില്ല; തുറന്ന് പറഞ്ഞ് സംവിധായകന്‍ ഫാസില്‍..

ഫാസിലിന്റെ സംവിധാനത്തിലൂടെ ഒരുപിടി മികച്ച ചിത്രങ്ങളാണ് മലയാളികൾക്ക് ലഭിച്ചത്. മുപ്പതോളം ചിത്രങ്ങൾ ഫാസിൽ സം‌വിധാനം ചെയ്തു. മാളിയംപുരക്കൽ ചാക്കോ പുന്നൂസ്…

‘മോഹൻലാലും ശോഭനയും അടക്കം എല്ലാ ആർട്ടിസ്‌റ്റുകളും അതിൽ ഇൻവോൾവ്‌ഡ് ആയി’; ആ സീനിനെക്കുറിച്ച് ഫാസിൽ തുറന്ന് പറയുന്നു

ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു ചിത്രം. മണിചിത്രത്താഴ് എന്ന ഒരൊറ്റ…

നാഗവല്ലിക്ക് രൂപം നല്‍കിയ ശില്പി ഇവിടെയുണ്ട്; കുറിപ്പ് ശ്രദ്ദേയം..

മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളിൽ ഒന്നാണ് 1993ൽ ഫാസിൽന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ചിത്രത്തിലെ പാട്ടുകളോടൊപ്പം തന്നെ ഓരോ…

തൊട്ടടുത്ത കടയിൽ നിന്നും കിട്ടുമെന്ന് തോന്നും, പക്ഷെ 100 കടയിൽ കയറിയാലും കിട്ടരുത് ! – ശോഭനയ്ക്ക് ഫാസിൽ നൽകിയ ചലഞ്ച് !

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ് . ആ സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളോടും പ്രേക്ഷകർക്ക് ഇഷ്ടം കൂടുതലാണ് . ഇപ്പോൾ…

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പ്രണയം തകർക്കാൻ നോക്കി പരാജയപ്പെട്ട ഷാരൂഖ് ഖാൻ !

മലയാള സിനിമയിൽ എന്നും പ്രേക്ഷകർ കാത്തിരിക്കുന്ന വരവാണ് ഷാരൂഖ് ഖാന്റേത് . ഒരിക്കൽ മലയാളത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പുകളൊക്കെ നടത്തിയതാണ് ഷാരൂഖ്…

മമ്മൂട്ടിയെയല്ല മകനെ നായകനാക്കിയാണ് സിനിമ ചെയ്യാനൊരുങ്ങുന്നതെന്ന് ഫാസിൽ !!!

മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​താ​ന്‍​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​താ​യി​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ല്‍​ ​പ്ര​ച​രി​ക്കു​ന്ന​ ​വാ​ര്‍​ത്ത​ ​തെറ്റാണെന്ന് ​ സംവിധായകൻ ഫാ​സി​ല്‍.​ ​ എന്നാല്‍…

മാറാല പിടിച്ച ആ നാഗവല്ലിയുടെ ചിത്രത്തിന് ഒരു കഥയുണ്ട് – ഫാസിൽ പറയുന്നു..

മാറാല പിടിച്ച ആ നാഗവല്ലിയുടെ ചിത്രത്തിന് ഒരു കഥയുണ്ട് - ഫാസിൽ പറയുന്നു.. 25 വർഷങ്ങൾക്കിപ്പുറവും മണിച്ചിത്രത്താഴ് ഒരു അത്ഭുതമാണ്…