ഫാസില്‍ സാറിനോട് സ്‌നേഹവും ബഹുമാനവും, ഫഹദ് പുതിയ കഥകള്‍കൊണ്ട് എപ്പോഴും വിസ്മയിപ്പിക്കുന്നുവെന്ന് സൂര്യ
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായി മാറിയ താരങ്ങളാണ് സൂര്യയും ഫഹദ് ഫാസിലും. ഇപ്പോഴിതാ ഫഹദ് ഫാസിലിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്…