മമ്മൂക്കയുടെ ഫൈറ്റ് കാണാന്‍ ലൊക്കേഷനിലെത്തി ഫഹദ് ഫാസിലും; മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
മമ്മൂട്ടിയുടേതായി പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ടര്‍ബോ. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയത് മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് തന്നെയായിരുന്നു എന്ന…