കുമ്പളങ്ങി നൈറ്റ്സും ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണും പരാമർശത്തിൽ ; ഫഹദ് ചെയ്യുന്നതെല്ലാം മികച്ച ചിത്രങ്ങൾ ; മലയാളത്തില്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയാണെന്ന് ബോളിവുഡ് നടന് !
മലയാള സിനിമ ആസ്വാദകർക്ക് അഭിമാനിക്കാം വിധം പുതിയ വിശേഷമാണ് ബോളിവുഡിൽ നിന്നും വന്നിരിക്കുന്നത് . ഒരു അഭിമുഖത്തിൽ മലയാള സിനിമയെയും…