വിവാദവും കുറ്റപ്പെടുത്തലും, പറഞ്ഞുള്ള വീഡിയോ താൻ പങ്കിടില്ല, അതൊന്നും പ്രതീക്ഷിച്ചുകൊണ്ട് ആരും ഈ വഴി വരരുത്; എലിസബത്ത്
ഇന്ന് മലയാളികൾക്കേറെ സുപരിചിതയാണ് എലിസബത്ത് ഉദയൻ. നടൻ ബാലയെ വിവാഹം കഴിച്ച ശേഷമാണ് എലിസബത്ത് കൂടുതലായും തന്റെ വിശേഷങ്ങൾ യുട്യൂബിലൂടേയും…