ഒരുപാട് ഒരുപാട് നന്ദി ഡാ!! എലിസബത്തിന് നന്ദിയുമായി അമൃത; വിശ്വസിക്കാനാകാതെ പ്രേക്ഷകര്‍

മലയാളികള്‍ക്കേറെ സുപരിചിതയാണ് ഗായിക അമൃത സുരേഷും എലിസബത്തും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ എലിസബത്തിന് നന്ദിയുമായി എത്തിയിരിക്കുകയാണ് അമൃത. ഇത് വിശ്വസിക്കാന്‍ മലയാളികള്‍ക്ക് കുറച്ച് പ്രയാസമാണ്. എങ്കിലും വിശ്വസിച്ചേ മതിയാകൂ…പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ ഇവര്‍ പരസ്പരം ബന്ധപെട്ടു കിടക്കുന്നവരാണ്.

ആ ബന്ധത്തെ കുറിച്ച് പ്രത്യേകം വിവരണവും ആവശ്യമില്ല. ട്രോളത്തി എന്ന നിലയില്‍ ആണ് എലിസബത്ത് ഉദയന്‍ മലയാളികള്‍ക്ക് ആദ്യ കാലങ്ങളില്‍ പരിചിത ആയിരുന്നത്. എന്നാല്‍ പ്രിയ നടന്‍ ബാലയുടെ ഭാര്യ എന്ന ലേബലില്‍ ആയിരുന്നു പിന്നെ അറിയപ്പെട്ടത്. ഡോക്ടറായ എലിസബത്ത് പിന്നീട് ബാലയ്‌ക്കൊപ്പം നിഴലായി എപ്പോഴും ഉണ്ടായിരുന്നു.

എന്നാല്‍ ഇടക്കുവച്ചുള്ള യാത്രയില്‍ എലിസബത്ത് പങ്കിടുന്ന പോസ്റ്റുകളില്‍ അവര്‍ ഒറ്റക്കായി മാറി. അല്ലെങ്കില്‍ സ്വന്തം വീട്ടുകാരുടെ ഒപ്പമായി. എന്തുതന്നെ ആയാലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് എലിസബത്ത്. താരം അത്രയും സജീവമാണ് സോഷ്യല്‍ മീഡിയയില്‍. അമൃതം ഗമയ എന്ന പേരില്‍ മ്യൂസിക് ബാന്‍ഡും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്‌റ്റേജ് ഷോയും അങ്ങനെ അങ്ങനെ തിരക്കിന്റെ ലോകത്തിലാണ് അമൃത.

മിക്കപ്പോഴും അമൃതയുടെ ഗാനങ്ങളുടെ വീഡിയോസ് രീല്‍സുകളില്‍ നിറയാറുണ്ട്. വ്യത്യസ്തത തുളുമ്പുന്ന ഗാനങ്ങള്‍ക്ക് ആരാധകരും ഏറെയാണ്. അത്തരത്തില്‍ അമൃതയുടെ ആരാധികയാണ് എലിസബത്ത് ഉദയന്‍ എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. വിശ്വസിക്കാന്‍ അല്‍പ്പം പാടാകും എന്നാലും അമൃതയുടെ പുതിയ ഗാനം എത്രവട്ടം കേട്ടു എന്ന് എലിസബത്തിനോട് ചോദിച്ചാല്‍ അത് സംശയമാകും അവര്‍ക്ക്.

കാരണം എത്രവട്ടം കേട്ടു എന്ന് തനിക്ക് തന്നെ അറിയില്ല എന്നാണ് എലിസബത്ത് പറയുന്നത്. വളരെ മനോഹരമായിരിക്കുന്നുവെന്നും, താന്‍ എത്രവട്ടം ഈ ഗാനം കേട്ടു എന്ന് അറിയില്ലെന്നുമാണ് എലിസബത്ത് പറയുന്നത്. അതോടെയാണ് മറുപടിയുമായി അമൃത എത്തിയത്. ഒരുപാട് ഒരുപാട് നന്ദി ഡാ!! എന്നാണ് അമൃത കുറിച്ചത്. എലിസബത്തിന് നന്ദിയുമായി അഭിരാമി സുരേഷും എത്തി. അതോടെ ഇരുവരുടെയും സ്‌നേഹത്തിനു കൈയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

അടുത്ത കാലത്ത് വരെ നടന്‍ ബാലയുമായുള്ള വിവാഹവും, വിവാഹമോചനവും എന്നിങ്ങനെ അമൃതയും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഇതിനൊക്കെ പുറമെ പ്രതിസന്ധി ഘട്ടങ്ങള്‍ ജീവിതത്തില്‍ വന്നപ്പോഴൊന്നും പതറാതെ അതിനെയെല്ലാം ആത്മ ധൈര്യത്തോടെ നേരിട്ട വ്യക്തി കൂടിയാണ് അമൃത. ജീവിതത്തില്‍ പതറിപോകുമായിരുന്ന പല പല സന്ദര്‍ഭങ്ങള്‍ അമൃതയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ അപ്പോഴൊക്കെ അമൃത പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി. സൈബര്‍ അറ്റാക്ക് അടുത്തിടെ വരെ ഏറെയാണ് അമൃതയും കുടുംബവും നേരിട്ടത്. ഇപ്പോള്‍ സംഗീത ലോകത്തെ തിരക്കുകളില്‍ ആണ് അമൃത. താരം അത്രയും സജീവമാണ് സോഷ്യല്‍ മീഡിയയില്‍. അമൃതം ഗമയ എന്ന പേരില്‍ മ്യൂസിക് ബാന്‍ഡും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്‌റ്റേജ് ഷോയും അങ്ങനെ അങ്ങനെ തിരക്കിന്റെ ലോകത്തിലാണ് അമൃത.

മിക്കപ്പോഴും അമൃതയുടെ ഗാനങ്ങളുടെ വീഡിയോസ് രീല്‍സുകളില്‍ നിറയാറുണ്ട്. വ്യത്യസ്തത തുളുമ്പുന്ന ഗാനങ്ങള്‍ക്ക് ആരാധകരും ഏറെയാണ്. അത്തരത്തില്‍ അമൃതയുടെ ആരാധികയാണ് എലിസബത്ത് ഉദയന്‍ എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. വിശ്വസിക്കാന്‍ അല്‍പ്പം പാടാകും എന്നാലും അമൃതയുടെ പുതിയ ഗാനം എത്രവട്ടം കേട്ടു എന്ന് എലിസബത്തിനോട് ചോദിച്ചാല്‍ അത് സംശയമാകും അവര്‍ക്ക്. കാരണം എത്രവട്ടം കേട്ടു എന്ന് തനിക്ക് തന്നെ അറിയില്ല എന്നാണ് എലിസബത്ത് പറയുന്നത്.

മലയാളത്തില്‍ 2006ല്‍ കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല അരങ്ങേറിയത്. ബാല പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ നായകനായും സഹ നടനായുമൊക്കെ വേഷമിട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രം ഷെഫീഖിന്റ സന്തോഷമാണ് നടന്‍ ബാല വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശത്തിന് എത്തിയത്. അമീര്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ബാല വേഷമിട്ടത്. ഷെഫീഖിന്റെ സന്തോഷം ഹിറ്റാകുകയും ചിത്രത്തിലെ കഥാപാത്രം ബാല അവതരിപ്പിച്ചത് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ഉണ്ടായി.

Vijayasree Vijayasree :