ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി; ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തെ പ്രശംസിച്ച് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഹനു രാഘവപുഡി സംവിധാനം ചെയ്ത ചിത്രമായിരുന്നു സീതാ രാമം. റിലീസ് ചെയ്ത ദിവസം മുതല്‍ പ്രേക്ഷക…