അദ്ദേഹത്തിനോട് തന്നെ താരതമ്യം ചെയ്യുക എന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം, ഒരേയൊരു ഷാരൂഖ് ഖാന്‍ മാത്രമേയുള്ളൂ; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം…