പഴയ കാറ് വിറ്റിട്ടാണ് പുതിയ കാർ വാങ്ങുക; കാറുകളും ക്യാമറയുമൊന്നും ഞാന്‍ അങ്ങനെ കളക്ട് ചെയ്യാറില്ല; ഇതെന്താ അങ്ങാടിയില്‍ കിട്ടുന്ന വല്ല സാധനവുമാണോ?; മമ്മൂട്ടിയുടെ വാക്കുകൾ !
മമ്മൂട്ടിയുടേതായി എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചർച്ച ഫിറ്റ്നെസും കാർ ക്രയിസും ആണ്. മമ്മൂട്ടിയുടേത് മാത്രമല്ല, മകന്‍ ദുല്‍ഖറിന്റേയും ഡ്രൈവിങ്…