‘പറ്റുമ്പോഴെല്ലാം പൃഥ്വിരാജുമായി സംസാരിക്കാറുണ്ട്, സന്തോഷിപ്പിക്കാന്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കും; ദുൽഖർ
ലോക്ഡൗണില്‍ ഉറ്റ സുഹൃത്തായ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസി ഉള്‍പ്പെടെയുള്ള ഷൂട്ടിങ് സംഘവും ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്നതില്‍ ദു:ഖമുണ്ടെന്നു തുറന്നു പറഞ്ഞ് നടന്‍…