പൃഥ്വിയോ ഫഹദോ ദുല്‍ഖറോ നിവിനോ , കോമ്പറ്റീറ്റര്‍ ആര് ? ടൊവിനോയ്ക്ക് കിട്ടിയ വമ്പൻ ചോദ്യം; നിഷ്പ്രയാസം ഉത്തരം പറഞ്ഞ് ടൊവിനോ തോമസ് !
മലയാള സിനിമാരംഗത്തെ നായകന്മാരിലേക്ക് വളരെ ചുരുങ്ങിയ കാലംകൊണ്ട് എത്തിയ താരമാണു ടൊവിനോ തോമസ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും സ്വാഭാവികമായ അഭിനയ ശൈലിയിലൂടെയും…