ഞങ്ങള്‍ ജീവിക്കുന്ന ജീവിതത്തെ സൃഷ്ടിക്കുന്നു, ഞങ്ങളുടെ കൈയില്‍ ഒരു ദിശാസൂചികയുണ്ട്… വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ച് യാത്ര തുടരുന്നു, ഇപ്പോഴും പുതിയ ഭൂമികകള്‍ തിരയുന്നു, ഇനിയും കാണാനേറെ; പത്താം വിവാഹവാര്‍ഷിക ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടന് ദുല്‍ഖര്‍ സല്മാന്
പത്താം വിവാഹവാര്‍ഷിക ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടന് ദുല്‍ഖര്‍ സല്മാന്. ജീവിതത്തെ ഒരു കപ്പലിലെ യാത്രയായി സങ്കല്പിച്ചാണ് ദുല്‍ഖറിന്റെ…