Dulquer Salmaan

പത്ത് വർഷം മുമ്പ് ഞാൻ വീണ്ടും ജനിച്ചു…. കലയാൽ ജനിച്ചു, മന്ത്രവാദികളാൽ പരിപോഷിപ്പിക്കപ്പെട്ടു, കടലുകൾ എന്നെ വളർത്തി; ആരാധകരോട് നന്ദി പറഞ്ഞ് ദുൽഖർ

സിനിമ രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വികാരഭരിതമായ കുറിപ്പ് പങ്കുവച്ചാണ് ദുല്‍ഖര്‍ തന്റെ…

ഹിന്ദി വെബ്സീരിസില്‍ അഭിനയിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍

ഹിന്ദി വെബ്സീരിസില്‍ അഭിനയിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍. ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം പിന്മാറിയ ദില്‍ജിത്ത് ദോഷാന്‍ജിന് പകരക്കാരനായിട്ടാണ് ദുല്‍ഖര്‍ സീരിസിലേക്കെത്തിയത്. ജെന്റില്‍മാന്‍,…

ദുല്‍ഖര്‍ സല്‍മാന് കോവിഡ്; പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ല, താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ശ്രദ്ധിക്കണമെന്നും താരം

മലയാളികള്‍ക്കേറെ പ്രിയങ്കരനായ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം അറിയിച്ചത്. നിലവില്‍ വീട്ടില്‍ ഐസൊലേഷനിലാണെന്നും…

‘സേതുരാമയ്യര്‍’ സ്‌റ്റൈലില്‍ പിന്നില്‍ കൈ കെട്ടി നിന്ന് ദുല്‍ഖര്‍ സല്‍മാന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരേ ലുക്കിലുള്ള അച്ഛന്റെയും മകന്റെയും ഫോട്ടോ

മലയാളത്തില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. ഇപ്പോഴിതാ ഒരേ ലുക്കിലുള്ള അച്ഛന്റെയും മകന്റെയും ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍…

മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും പേരിലുള്ളത് വനഭൂമിയല്ല; ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

നടന്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും പേരിലുള്ള സ്ഥലം വനഭൂമിയായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ചെന്നൈയ്ക്കടുത്തുള്ള ചെങ്കല്‍പ്പെട്ടില്‍…

പഴയ കാല വാഹനങ്ങളുടെ ശേഖരമുള്ള ദുല്‍ഖര്‍ കാറിനെ കുറിച്ചറിഞ്ഞ് വിലയ്ക്ക് ചോദിച്ചെങ്കിലും കൊടുത്തില്ല; മൂന്ന് സിനിമകളുടെ ഭാഗമായിട്ടുള്ള കോറോണ ഡീലക്സ് കാറിനെ കുറിച്ച് നിര്‍മാതാവ്

മലയാള സിനിമാ പ്രേക്ഷകര്‍ ഒരിക്കലെങ്കിലും ശ്രദ്ധിച്ചിട്ടുള്ള കാര്‍ ആണ് 1966 മോഡല്‍ കോറോണ ഡീലക്സ്. ഇപ്പോഴിതാ ഈ കാറിനെ കുറിച്ച്…

മമ്മൂട്ടിയുടെ ഇത്തരം വാശികള്‍ പലപ്പോഴും വിജയവും ശുഭ പര്യവസാനവും ആകാറുണ്ട്, അതിന് ഉദാഹരണമാണ് ഇപ്പോള്‍ നടന്നത്; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ 'കുറുപ്പ്' എന്ന ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കാരണമായത് മമ്മൂട്ടിയുടെ ധീരമായ തീരുമാനമായിരുന്നുവെന്ന് നിര്‍മ്മാതാവ്…

താൻ ദുഃഖത്തിലോ വിഷാദത്തിലോ ആണെന്ന് കരുതിയെങ്കിൽ അങ്ങനെയല്ല …വീണ്ടും പുത്തൻ ചിത്രങ്ങളുമായി ദുൽഖർ

തിയേറ്ററിൽ ദുൽഖറിന്റെ കുറുപ്പാണ് ഒടുവിൽ റിലീസ് ചെയ്ത മലയാള സിനിമ. കുറുപ്പിന്റെ വലിയ വിജയത്തിനു ശേഷം ദുൽഖർ സൽമാൻ യാത്രയിലാണ്.…

സഹോദരിയെ പോലെ എന്നല്ല, എനിക്ക് അവള്‍ ഒരു കുഞ്ഞിനെ പോലെയാണ്; നസ്‌റിയയ്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ മറ്റ് താരങ്ങളെ പോലെ…

‘സത്യം എന്താണെന്ന് എനിക്ക് മാത്രമല്ലേ അറിയൂ, അവരെല്ലാം നിങ്ങളെ ശരിക്കും അറിയുകയാണെങ്കില്‍ ഒറ്റ ആരാധികമാരും ഉണ്ടാവില്ല’; തന്നെ കുറിച്ചുള്ള സത്യം എന്താണ് എന്ന് അമാലിന് നന്നായി അറിയാമെന്ന് ദുല്‍ഖര്‍ സല്‍മാന്‍

നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ തന്നെ കുറിച്ച് ഭാര്യ അമാല്‍ സൂഫിയ പറയുന്ന കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍…