ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ മൂന്ന് ബ്ലോക്ക്, അടിയന്തിരമായി ആഞ്ജിയോ പ്ലാസ്റ്റി; ഇടവേളയും ഫുള്‍ സ്‌റ്റോപ്പും ഒക്കെ ഏത് നിമിഷവും കടന്നു വരാം; ഡോ. ബിജു
താന്‍ ആശുപത്രിയിലായി വിവരം പങ്കുവച്ച് സംവിധായകന്‍ ഡോ. ബിജു. തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് സംവിധായകന്‍ പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്. എണീറ്റപ്പോള്‍…