കറുത്ത വംശജയായ നടി ക്ലിയോപാട്രയാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല, വിമര്‍ശനവുമായി ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിന്റെ ടൂറിസം, പുരാവസ്തു മന്ത്രാലയം
ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്രയെ കുറിച്ചുള്ള ഡോക്യുസീരീസ് കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം ആരംഭിച്ചത്. എന്നാല്‍ സീരീസുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുകയാണ്.…