ഈ ദുരന്തത്തെ തടുക്കാന്‍ സാധിക്കുമെന്ന് അറിയില്ല.. പുതിയ ജോലികളും ബിസിനസ്സും ഒക്കെയായി പലരും പിന്നെയും വഴിയാധാരം ആയിരിക്കുകയാണ്
ആക്ടിവിസ്റ്റും മുന്‍ ബിഗ്‌ബോസ് താരവുമെന്ന നിലയിൽ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ദിയ സന. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് ദിയ…