തന്റെ ശക്തിയും, ഊര്‍ജ്ജവും അമ്മയില്‍ നിന്നുമാണ്; അമൃതാനന്ദമയിയ്ക്ക് മുന്‍പില്‍ തൊഴുകൈകളോടെ ദിവ്യ ഉണ്ണി
മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാന്‍…