റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരേക്കാള്‍ തന്നെ ആകര്‍ഷിക്കാറുള്ളത് ലൈംഗിക തൊഴിലാളികളാണ്; സഞ്ജയ് ലീല ബന്‍സാലി
ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് സഞ്ജയ് ലീല ബന്‍സാലി. ശക്തമായ സ്ത്രീകഥാപാത്രങ്ങളാല്‍ സമ്പന്നമാണ് അദ്ദേഹത്തിന്റെ സിനിമകള്‍. നര്‍ത്തകിമാര്‍ക്കും ലൈ ംഗിക തോഴിലാളികള്‍ക്കുമെല്ലാം…