കുട്ടികളെ മോശമായി ചിത്രീകരിച്ചു; സംവിധായകന്‍ മഹേഷ് മഞ്ജരേക്കറിനെതിരെ പോക്‌സോ കേസ് ചുമത്തി പോലീസ്
പ്രശസ്ത സംവിധായകന്‍ മഹേഷ് മഞ്ജരേക്കറിനെതിരെ പോക്‌സോ കേസ്. മറാത്തി ചിത്രത്തില്‍ കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന പരാതിയെ തുടര്‍ന്നാണ് മാഹീം പൊലീസ്…
പ്രശസ്ത സംവിധായകന്‍ മഹേഷ് മഞ്ജരേക്കറിനെതിരെ പോക്‌സോ കേസ്. മറാത്തി ചിത്രത്തില്‍ കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന പരാതിയെ തുടര്‍ന്നാണ് മാഹീം പൊലീസ്…
ദേശീയ അവാര്‍ഡ് ജേതാവും സംവിധായകനുമായ സുവീരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്ത 20 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്.…
പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ആയ ഇവാന്‍ റീറ്റ്മാന്‍ അന്തരിച്ചു. 75 വയസായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.…
പ്രശസ്ത സംവിധായകന്‍ സെല്‍വരാഘവന് കോവിഡ് സ്ഥിരീകരിച്ചു. തന്നോട് സമ്ബര്‍ക്കം പുലര്‍ത്തിയവരോട് താന്‍ ഐസൊലേഷനില്‍ കഴിയുമ്‌ബോഴും ചികിത്സയിലായിരിക്കുമ്‌ബോഴും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍…
പ്രശസ്ത കന്നട സംവിധായകന്‍ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രദീപ് രാജിനെ…
കോവിഡി പിടിമുറുക്കിയതോടെ തിയേറ്ററുകള്‍ പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യമായിരുന്നു. അതിനിടയിലാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സ്ഥാനം ഉറപ്പിച്ചത്. നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസായി…
തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയകാന്തിനെ നായകനാക്കി സൂപ്പര്‍ഹിറ്റ് ചിത്രമായ മാനഗാര കാവല്‍ ഉള്‍പ്പെടെയുള്ള ബ്ലോക്ക്ബസ്റ്ററുകള്‍ സംവിധാനം ചെയ്ത സംവിധായകന്‍ എം.…
ചുരുളി സിനിമയിലെ അസഭ്യമായ ഭാഷകള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത് ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്ന് വരെ അഭിപ്രായങ്ങളുണ്ട്. ഇതില്‍…
വ്യാജരേഖ ചമച്ച് വിവിധ ബാങ്കുകളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. ബിജു ജെ…
വളരെ കുറച്ച് ചിത്രങ്ങളില്‍ കൂടെ തന്നെമലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് അഖില്‍ മാരാര്‍. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പങ്കുവെച്ച്…
മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് എംബി പത്മകുമാര്‍. ഇപ്പോഴിതാ ജാതക പ്രകാരം പത്തിനടുത്ത് പൊരുത്തം ഉണ്ടായിരുന്നിട്ടും വിവാഹം കഴിഞ്ഞ് ഒന്നിച്ചു…
തമിഴ്‌നാട് മുഖ്യമന്ത്രി ആയ എംകെ സ്റ്റാലിനെ പ്രശംസിച്ച് നടനും സംവിധായകനുമായ സാജിദ് യാഹിയയുടെ പോസ്റ്റ്. തന്നെ പുകഴ്ത്താനല്ല, ജനങ്ങളുടെ പ്രശ്‌നങ്ങള്‍…