director

കന്നട സംവിധായകന്‍ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു

പ്രശസ്ത കന്നട സംവിധായകന്‍ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രദീപ് രാജിനെ…

തിയേറ്ററുകള്‍ക്ക് വേണ്ടിയുള്ളതാണ് സിനിമ, ഓണ്‍ലൈനു വേണ്ടിയുള്ളതല്ല; മലയാള സിനിമ പൂര്‍ണമായും ഒടിടി പ്ലാറ്റ് ഫോംമിലേയ്ക്ക് മാറുമെന്ന ആശങ്കയുണ്ടെന്ന് സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍

കോവിഡി പിടിമുറുക്കിയതോടെ തിയേറ്ററുകള്‍ പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യമായിരുന്നു. അതിനിടയിലാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സ്ഥാനം ഉറപ്പിച്ചത്. നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസായി…

തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം നിര്‍മ്മിച്ച കമ്പനിയ്ക്കു മുന്നിലെ വഴിയരികില്‍ സംവിധായകന്‍ എം ത്യാഗരാജനെ മരിച്ച നിലയില്‍; നടുക്കം മാറാതെ തമിഴ് സിനിമാ ലോകം

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയകാന്തിനെ നായകനാക്കി സൂപ്പര്‍ഹിറ്റ് ചിത്രമായ മാനഗാര കാവല്‍ ഉള്‍പ്പെടെയുള്ള ബ്ലോക്ക്ബസ്റ്ററുകള്‍ സംവിധാനം ചെയ്ത സംവിധായകന്‍ എം.…

സംസ്‌കാരം ,സദാചാരം ഇതൊക്കെ ഈ കാലഘട്ടത്തിന് യോജിച്ച വാക്കുകള്‍ അല്ലാതായിരിക്കുന്നു; പോ മോനെ ദിനേശാ എന്ന സ്ഥാനത്തിനി കുട്ടികള്‍ തെറി പറയും, ചുരുളി സൃഷ്ടിക്കുന്ന അപകടം ഏറെ വലുത്: സംവിധായകന്‍ അഖില്‍ മാരാര്‍

ചുരുളി സിനിമയിലെ അസഭ്യമായ ഭാഷകള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത് ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്ന് വരെ അഭിപ്രായങ്ങളുണ്ട്. ഇതില്‍…

ഒരു കോടി രൂപയുടെ തട്ടിപ്പ്; ‘സ്ഫടികം ടു’ നിര്‍മാതാവ് ബിജു അറസ്റ്റില്‍; സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

വ്യാജരേഖ ചമച്ച് വിവിധ ബാങ്കുകളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. ബിജു ജെ…

ജാതക പ്രകാരം പത്തിനടുത്ത് പൊരുത്തം ഉണ്ടായിരുന്നിട്ടും വിവാഹം കഴിഞ്ഞ് ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ പത്തില്‍ ഒരു ശതമാനം പോലുമില്ലെന്ന് മനസിലായി; വിവാഹബന്ധം വേര്‍പെടുത്തുകയും വീണ്ടും ഒന്നാവുകയും ചെയ്തതിനെ കുറിച്ച് സംവിധായകന്‍

മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് എംബി പത്മകുമാര്‍. ഇപ്പോഴിതാ ജാതക പ്രകാരം പത്തിനടുത്ത് പൊരുത്തം ഉണ്ടായിരുന്നിട്ടും വിവാഹം കഴിഞ്ഞ് ഒന്നിച്ചു…

എന്നെ പുകഴ്ത്താനല്ല ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇവിടെ നിയമസഭയില്‍ അവതരിപ്പിക്കാനാണ് ജനങ്ങള്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്, എംകെ സ്റ്റാലിന്‍ യഥാര്‍ത്ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരനാണെന്ന് സാജിദ് യാഹിയ

തമിഴ്‌നാട് മുഖ്യമന്ത്രി ആയ എംകെ സ്റ്റാലിനെ പ്രശംസിച്ച് നടനും സംവിധായകനുമായ സാജിദ് യാഹിയയുടെ പോസ്റ്റ്. തന്നെ പുകഴ്ത്താനല്ല, ജനങ്ങളുടെ പ്രശ്‌നങ്ങള്‍…

ഞങ്ങളുടെ കുടുംബത്തില്‍ ഒരുപാട് പെണ്‍കുട്ടികളുണ്ട്, താലിബാന്റെ നിയന്ത്രണത്തില്‍ അവര്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സാഹചര്യം പോലും ഉണ്ടാകില്ല; അഫ്ഗാനില്‍ നിന്നും യുക്രൈനിലേയ്ക്ക് പലായനം ചെയ്ത് സംവിധായിക സഹ്റാ കരീമി

താലിബാന്‍- അഫ്ഗാന്‍ വിഷയം ചര്‍ച്ചയായപ്പോള്‍ മുന്നില്‍ നിന്ന പേരുകളില്‍ ഒന്നാണ് അഫ്ഗാന്‍ ചലച്ചിത്ര സംവിധായിക ആയ സഹ്റാ കരീമിയുടേത്. താലിബാന്…

താന്‍ പഠിച്ച സ്‌കൂളില്‍ ക്ലാസ് റൂമുകള്‍ പണിയാന്‍ 18 ലക്ഷം രൂപ നല്‍കി സംവിധായകന്‍ സുകുമാര്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

സര്‍ക്കാര്‍ സ്‌കൂളില്‍ ക്ലാസ് റൂമുകള്‍ പണിയാന്‍ 18 ലക്ഷം രൂപ നല്‍കി തെലുങ്ക് സിനിമ സംവിധായകന്‍ സുകുമാര്‍. ആന്ധ്രാ പ്രദേശിലെ…

ആശുപത്രികളിലും ടെസ്റ്റ് ലാബുകളിലുമാണ് നിയന്ത്രണങ്ങള്‍ ആവശ്യം, അല്ലാതെ നാട് മുഴുവന്‍ അടച്ചിട്ടു പാവങ്ങളെ പിടിച്ചു പറിച്ചു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തീറ്റി പോകാന്‍ ആവരുത് ജനാധിപത്യ രീതിയില്‍ തിരഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്; വിമര്‍ശനവുമായി അഖില്‍ മാരാര്‍

കോവിഡ് പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. നിലവില്‍ 1.6 കോടി ജനങ്ങള്‍ വാക്സിന്‍ എടുത്തു.അവരെ…

തന്റെ ആദ്യ സിനിമയുടെ റിലീസിന്റെ തലേ ദിവസം അബോര്‍ഷനായി, രണ്ടാമത്തെ സിനിമ ചെയ്യുമ്പോള്‍ വീണ്ടും അബോര്‍ഷനായി; പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അച്ഛനായ സന്തോഷം പങ്കുവെച്ച് സജി സുരേന്ദ്രന്‍

കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ സജി സുരേന്ദ്രന്‍ അച്ഛനായ സന്തോഷം പങ്കുവച്ച് എത്തിയത്. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് അദ്ദേഹം അച്ഛനായത്.…