വീണ്ടും ഒരു ലേഡി ബിഗ് ബോസ് ഉണ്ടാകുന്നതിൽ സന്തോഷിക്കുന്നു; പിന്നാലെ വലിച്ചുകീറി സോഷ്യൽ മീഡിയ; നീ ജയിച്ചത് റോബിന് കൊടുക്കാൻ വെച്ചിരുന്ന വോട്ട് കിട്ടിയത് കൊണ്ട്!!!
ബിഗ് ബോസ് മലയാളം സീസൺ 6 ല്‍ ആര് വിജയ കിരീടം ചൂടും എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.…