ദിലീപിന്റെ കുടുംബത്തെ വേട്ടയാടുന്നു, നടന്റെ രണ്ടാമത്തെ കുഞ്ഞുണ്ടായി അതിനിപ്പോൾ അഞ്ച് വയസായി…ഈ അഞ്ച് വർഷമായി ആ കുഞ്ഞിനൊരു സ്വസ്ഥത കിട്ടിയിട്ടുണ്ടാകുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഈ കേസിൽ അറിഞ്ഞോ അറിയാതയോ ദിലീപ് ഉൾപ്പെട്ടിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു; വെളിപ്പെടുത്തലുമായി ആർ ശ്രീലേഖ
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചില തുറന്ന് പറച്ചിലുകളാണ് മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയത്. കേസിൽ നടൻ ദിലീപിന്…