അന്ന് ദിലീപ് എത്തിയത് പുലര്‍ച്ച 3 മണിയ്ക്ക്! ആരും അറിയാതെ ആ മൊഴി വെട്ടിക്കളഞ്ഞു, നിർണ്ണായക വിവരം പുറത്ത്… മലയാള സിനിമയിലെ രണ്ടോ മൂന്നോ സ്ഥാനത്തോ വീണ്ടും ദിലീപ് എത്തുമെന്ന് ശാന്തിവിള ദിനേശ്
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ ദിലീപിന് അനുകൂലമായി നിലനില്‍ക്കുന്ന വ്യക്തിയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ…