ഇന്ത്യൻ നിയമസംവിധാനം തങ്ങളുടെ കയ്യിലെ കളിപ്പാവായാണ് എന്ന് കരുതുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പായിരിക്കട്ടെ; അഭിഭാഷക അനില ജയൻ പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരായ പരാമർശത്തിൽ നിരുപാധികം മാപ്പ് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. കോടതിയലക്ഷ്യ കേസിൽ…