ദിലീപ് ഇങ്ങനെ പറയുമ്പോൾ ഇത് മഞ്ജുവിന് പ്രശ്നം ആകില്ലേയെന്ന് അവതാരകൻ, ചില സമയങ്ങളിൽ ഇതേകുറിച്ച് പറഞ്ഞിട്ടുണ്ട്,മഞ്ജുവും ഒരു പെണ്ണല്ലേയെന്ന് ദിലീപ്; വീണ്ടും വൈറലായി അഭിമുഖം
മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്. കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. കമല്‍ സംവിധാനം…