അനൂപ് സിനിമ സംവിധാനം ചെയ്യാൻ പോയപ്പോൾ ആദ്യം ചെയ്തത് വേറെ വീട് വാടകയ്ക്ക് എടുത്തു, ഞാൻ ആ കാഴ്ച ഇതുവരെ കണ്ടിട്ടില്ലെന്ന് ദിലീപ്

ദിലീപിന്റെ സഹോദരൻ അനൂപ് പത്മനാഭൻ സംവിധാനം ചെയ്യുന്ന തട്ടാശ്ശേരി കൂട്ടം റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ പ്രസ് മീറ്റിൽ കഴിഞ്ഞ ദിവസം ദിലീപും പങ്കെടുത്തിരുന്നു. ഒരിടവേളയ്ക്ക് ശേഷം ദിലീപേട്ടൻ ആറാടിയ പ്രസ് മീറ്റെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സഹോദരന്റെ ചിത്രം നിർമ്മിച്ചിരിക്കുന്നത് ദിലീപ് തന്നെയാണ്. ഇപ്പോഴിതാ നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്

പ്രസ് മീറ്റിൽ ദിലീപ് പറഞ്ഞത് കേട്ടോ?

Noora T Noora T :