നടി ആക്രമിക്കപ്പെട്ട കേസ് ഇനി ഉണ്ടാകുമോയെന്ന് സംശയമാണ്, റിപ്പോർട്ടർ ചാനലില്‍ ഇപ്പോള്‍ മുതല്‍ മുടക്കിയവരില്‍ ചിലർ പ്രതിഭാഗത്ത് നില്‍ക്കുന്നവരുടെ സുഹൃത്തുക്കളോ ബിനാമിയോ ആണോയെന്ന് സംശയം; ബൈജു കൊട്ടാരക്കര
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പുരോഗമിക്കുകയാണ്. കേസില്‍ ശക്തമായ ഇടപെട്ടുകൊണ്ടിരിക്കുന്ന ചാനലാണ് റിപ്പോർട്ടർ. കേസിലെ വഴിത്തിരിവായ ബാലചന്ദ്രകുമാറിന്റെ അഭിമുഖം മുതല്‍…