കേസില്‍ എന്തെങ്കിലും പങ്കുണ്ടോയെന്ന് നേരിട്ട് ചോദിച്ചു! ദിലീപ് പറഞ്ഞത് ഇതാണ്; വെളിപ്പെടുത്തി സലിം കുമാർ
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. രഹസ്യ വിചാരണയാണ് കൊച്ചിയിലെ കോടതിയില്‍ നടക്കുന്നത്. സിനിമാ രംഗത്ത് നിന്ന് ദിലീപിനെ പിന്തുണച്ച്…