കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ നിങ്ങള്‍ ചിന്തിക്കാത്ത ആളുകളാണ് എന്നെ പിന്തുണച്ചത്, സമൂഹത്തില്‍ അത്രയും പ്രബലരായിട്ടുള്ളവര്‍ വരെയുണ്ട്; ദിലീപ്
നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന്…