Dileep

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണക്കോടതി, എന്റെ ജീവിതമാണ് കേസ് കാരണം നഷ്ടമായതെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു വിചാരണക്കോടതി സുപ്രീം കോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കും.…

അച്ഛാ എന്ന് വിളിച്ചോളാനാണ് ദിലീപേട്ടന്‍ പറഞ്ഞത്, കാവ്യ ചേച്ചിയ്ക്കും വലിയ സ്‌നേഹമായിരുന്നു; കീര്‍ത്തന അനില്‍

ബാലതാരമായി സിനിമകളും സീരിയലും ചെയ്ത് ശ്രദ്ധനേടിയ അഭിനേത്രിയാണ് കീര്‍ത്തന അനില്‍. മുതിര്‍ന്നപ്പോള്‍ ചേച്ചിയും നടിയുമായ ഗോപികയ്‌ക്കൊപ്പവും കീര്‍ത്തന സീരിയലുകള്‍ ചെയ്തു.…

പൃഥ്വിരാജ് അത് ബുദ്ധിപരമായി കൈകാര്യം ചെയ്ത് രക്ഷപ്പെട്ട് പോയി, ദിലീപ് ചെന്ന് വീണുകൊടുത്തു; നിര്‍മാതാവ് അനില്‍ അമ്പലക്കര

എത്ര വലിയ താരമായാലും ഫാന്‍സിനെ വെച്ച് മാത്രം ഒരു സിനിമയും വിജയിപ്പിക്കാന്‍ പറ്റില്ല. കുടുംബപ്രേക്ഷകരാണ് ചിത്രത്തെ സ്വീകരിക്കണോ വേണ്ടയോ എന്ന്…

അയാളെ ജീവനോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ലേ.., അയാളുടെ ഭാര്യയെ, കുഞ്ഞുങ്ങളെ ഒക്കെ അത് ബാധിച്ചു; വൈറലായി സുരേഷ് ഗോപിയുടെ വാക്കുകള്‍

2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങള്‍ ആദ്യം പിടിയിലായ കേസില്‍ മാസങ്ങള്‍…

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ദിലീപും കുടുംബവും; ആശംസകളുമായി ആരാധകര്‍

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്‍പം…

ഇത് ദിലീപാണെന്ന് വിശ്വിസിക്കാന്‍ കഴിയുന്നില്ല; ‘തങ്കമണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി…

പൊന്നോമനയുടെ അഞ്ചാം പിറന്നാള്‍ ആഘോഷമാക്കി കാവ്യയും ദിലീപും; ആശംസകളുമായി ആരാധകരും

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന്…

അത്തരമൊരു റോളില്‍ ദിലീപിനെ ആളുകള്‍ പ്രതീക്ഷിച്ചില്ല, അതിന് ശേഷം ഇത്രയും കാലമായിട്ടും ദിലീപുമായൊരു സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടുമില്ല; ലാല്‍ ജോസ്

മലയാള സിനിമാ രംഗത്ത് നിരവധി വിജയ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. സഹസംവിധായകനായി കരിയറിന് തുടക്കം കുറിച്ച ലാല്‍…

മാസ് ലുക്കില്‍ ദിലീപ്; ദിലീപിന്റെ ബാന്ദ്രയുടെ സെക്കന്‍ഡ് ടീസര്‍ റിലീസായി

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബാന്ദ്ര. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും…

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന െ്രെകം ബ്രാഞ്ചിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍…

പലര്‍ക്കുമുള്ള മറുപടി ഒരു ചിരിയിലൂടെ; വൈറലായി മീനാക്ഷിയെ കുറിച്ചുള്ള പോസ്റ്റ്

സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ…