മക്കള്‍ നല്ല നിലയില്‍ എത്തണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് അമ്മയല്ലേ, അത്രയും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന വേറൊരാളില്ലല്ലോയെന്ന് ദിലീപ്; മീനാക്ഷിയ്ക്കും ഒരു അമ്മയുണ്ടെന്ന് കമന്റ്
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി…