തീയും ചൂടും അവഗണിച്ച് കൂടുതുറന്ന് ചങ്ങല അഴിച് ബഹദൂര്‍ക്കയെ പുറത്തേക്കടുത്തു ; രക്ഷകനായി ദിലീപ്
ബഹദൂറിന്റെ പത്താം ചരമവാര്‍ഷികത്തില്‍ ഓര്‍മക്കുറിപ്പുമായി അരുണ്‍ ഗോപി. സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ കുറിച്ച വാക്കുകള്‍ കടമെടുത്തായിരുന്നു ബഹദൂറുമൊത്തുള്ള മറക്കാനാകാത്ത അനുഭവം…