ലോക്ക് ഡൗണിൽ പുത്തന്‍ ലുക്കില്‍ ദിലീപ്

ലോക്ക് ഡൗണിൽ പുത്തൻ ലുക്കിൽആരാധകരെ ഞെട്ടിച്ച് കൊണ്ട് ദിലീപ്. താരത്തിന്റെ പുത്തന്‍ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു ദിലീപ്. അതില്‍ മൊട്ടയടിച്ചാണ് താരം കഥാപാത്രത്തിനായി ഒരുങ്ങിയിരുന്നത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ താടി വെച്ച്‌, മുടി പറ്റെ വെട്ടിയ ലുക്കിലാണ് ദിലീപ് ഇപ്പോള്‍.

Noora T Noora T :