ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ട്, പ്രതികള്‍ നടത്തിയത് സമാനതകളില്ലാത്ത കുറ്റകൃത്യം; കോടതിയില്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ ഇങ്ങനെ!
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം തുടങ്ങി. ദിലീപിന്…