തന്നെ ഇരുമ്പഴിയ്ക്കുള്ളിലാക്കാന്‍ ലക്ഷ്യമിട്ട് മറ്റ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി; എഡിജിപി ബി സന്ധ്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപ്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം…