രണ്ട് കാര്യങ്ങളാണ് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇനി ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവേണ്ടത് കോടതിയില്‍ നിന്നാണ്; തുറന്ന് പറഞ്ഞ് അഭിഭാഷക
നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്ന അഭിഭാഷകയാണ് ടിബി മിനി. പലപ്പോഴും അഭിഭാഷകയുടെ വാക്കുകള്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഈ കേസുമായി…