കോടതി വീഡിയോ പരിശോധിച്ചുവെന്നാണ് ആരോപണം. പരിശോധിച്ചെങ്കില്‍ എന്താണ് തെറ്റ്, നടപടി ക്രമങ്ങളുടെ ഭാഗമായി ഏത് വീഡിയോയും പരിശോധിക്കാനുള്ള അധികാരം കോടതിയ്ക്കുണ്ട്; വാദമുഖങ്ങളുമായി ദിലീപ്
നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കേസില്‍ വിചാരണ ഒഴിവാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ശ്രമിക്കുന്നതെന്നു തുടങ്ങി…